HomeWorld NewsGulfഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നീട്ടി യു.എ.ഇ: രണ്ട് ആഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക്

ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നീട്ടി യു.എ.ഇ: രണ്ട് ആഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക്

ഇന്ത്യക്കാർക്കു നേരിട്ടുള്ള പ്രവേശന വിലക്കിന്റെ കാലാവധി നീട്ടി യുഎഇ . ഇന്ത്യയിൽ കോവിഡ് കേസുകൾ നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തിലാണ് പ്രവേശന വിലക്ക് തുടരുന്നതെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.

ജൂൺ 30 വരെ ഇന്ത്യയിൽ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്സ് എയർ ലൈൻസും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. ജൂൺ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് മുൻപ്സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments