ബ്രെക്സിറ്റ്‌: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ ​ഇ​ന്നു രാ​ജി​വ​യ്ക്കും

225

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ ​ഇ​ന്നു രാ​ജി​വ​യ്ക്കും. ഉ​ള്‍​പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ മേ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ള്‍ തു​ട​രും. ബ്രെ​ക്സി​റ്റ് വി​ഷ​യ​ത്തി​ലെ അ​നി​ശ്ചി​ത​ത്വ​മാ​ണ് രാ​ജി​യില്‍ കലാശിച്ചത് .