HomeWorld NewsGulfസൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത; കോവിഡ് പ്രതിസന്ധിയിൽ യാത്ര മുടങ്ങിയവർക്ക് വിസാകാലാവധി നീട്ടി...

സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത; കോവിഡ് പ്രതിസന്ധിയിൽ യാത്ര മുടങ്ങിയവർക്ക് വിസാകാലാവധി നീട്ടി നൽകും

സൗദിയിലേക്ക് യാത്ര ചെയ്യാനായി ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. കൊവിഡ് പ്രതിസന്ധി കാരണം സൗദിയിലേക്ക് എത്താൻ സാധിക്കാത്തവര്‍ക്ക് വിസ കാലാവധി നീട്ടി നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 മാര്‍ച്ച്‌ 24 ന് മുമ്ബ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്. ഇതനുസരിച്ച്‌ വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിസ കാലാവധി ദീര്‍ഘിപ്പിച്ച വിവരം വിസ കോപ്പി സഹിതം എല്ലാവരെയും ഇമെയില്‍ വഴി അറിയിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments