കോവിഡ് പോരാളികൾക്ക് ഭക്ഷണം നേരിട്ടത്തിച്ച് നടൻ സൽമാൻ ഖാൻ: വീഡിയോ വൈറൽ !

23

കോവിഡ്മുന്‍നിര പോരാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍, ബിഎംസി തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഭക്ഷണമെത്തിച്ച് നടന്‍ സല്‍മാന്‍ ഖാന്‍. ശിവസേനയുട യൂത്ത് വിങ്ങായ യുവസേനാ കോര്‍ കമ്മിറ്റി അംഗം രാഹുല്‍ കനാലിനൊപ്പമാണ് അദ്ദേഹം വിതരണം ചെയ്യാൻ എത്തിയത്. ഭക്ഷണത്തിന്റെ ഗുണനിലവാരം അദ്ദേഹം നേരിട്ടെത്തി പരിശോധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വീഡിയോ കാണാം.

https://www.instagram.com/reel/COGMKhCHqtY/?igshid=10icfcoynjngr