HomeNews100 രൂപ കിട്ടിയാൽ ബീയർ വാങ്ങാൻ ഓടുന്ന യുവത്വം കണ്ടു പഠിക്കണം അരുണിന്റെ ജീവിതം !

100 രൂപ കിട്ടിയാൽ ബീയർ വാങ്ങാൻ ഓടുന്ന യുവത്വം കണ്ടു പഠിക്കണം അരുണിന്റെ ജീവിതം !

ഫേസ് ബുക്കിൽ കണ്ട ഈ മുഖം മറക്കാൻ പറ്റുന്നില്ല. ഇത് തിരുവനന്തപുരത്ത് സെക്രടറിയെറ്റ് പരിസരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന അരുണ്‍. അരുണിനെ വെറുമൊരു കപ്പലണ്ടി കച്ചവടക്കാരനല്ല. പാപ്പനംകോട് കെ എസ് ആർ ടി സി എന്ജിനീയറിംഗ് കോളേജിൽ നാലാം സെമസ്റർ മെക്കാനിക്കൽ എന്ജിനീയറിംഗ് വിദ്യാർത്ഥിയാണ് അരുണ്‍ . ദിവസം നാന്നൂറ് രൂപ മുതൽ അഞ്ഞൂറ് രൂപയ്ക്ക് വരെ കപ്പലണ്ടി വിൽക്കും . നൂറു രൂപ വരെ മിച്ചം കിട്ടും .ഈ പണം ഉപയോഗിച്ച് വീട് പുലർത്തുന്നത് അരുണ്‍ ആണ് . എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്‌ സ്കൂൾ സമയം കഴിഞ്ഞുള്ള ഈ കപ്പലണ്ടി വിൽപ്പന . അരുണ്‍ വളരെ അഭിമാനത്തോടെയാണ് കപ്പലണ്ടി വിൽക്കുന്നത്. നൂറു രൂപ കിട്ടിയാൽ ബിയർ വാങ്ങാൻ ഓടുന്ന ഇന്നത്തെ യുവാക്കൾക്ക് സ്വന്തം വിയർപ്പിൽ കുടുംബം പുലർത്താൻ ശ്രമിക്കുന്ന അരുണ്‍ ഒരു വലിയ സന്ദേശം നൽകുന്നു. അധ്വാനിച്ചു ജീവിക്കുന്നതിന്റെ മഹത്വം…!!!

 കടപ്പാട്: https://www.facebook.com/akffa/

റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സർക്കാർ ഒരുങ്ങുന്നു

ലൈംഗിക അടിമകളായ പെണ്‍കുട്ടികളെ വില്‍ക്കാന്‍ ഐഎസിന്റെ ഓണ്‍ലൈന്‍ പരസ്യം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments