HomeWorld NewsGulfദുബായിൽ പോലീസ് ക്ലിയറൻസ് ഇനി നിമിഷങ്ങൾക്കുള്ളിൽ ! പുതിയ സംവിധാനവുമായി ദുബായ് പോലീസ്

ദുബായിൽ പോലീസ് ക്ലിയറൻസ് ഇനി നിമിഷങ്ങൾക്കുള്ളിൽ ! പുതിയ സംവിധാനവുമായി ദുബായ് പോലീസ്

അ​തി​വേ​ഗ സേ​വ​ന​വു​മാ​യി ദുബായ് പോലീസ് വീ​ണ്ടും രം​ഗ​ത്ത്. പൊ​ലീ​സ് സ്മാ​ര്‍​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​യ ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​റും അ​ഞ്ചു മി​നി​റ്റി​ന​കം ന​ല്‍​കാ​നു​ള്ള പു​തി​യ സം​വി​ധാ​നം സര്‍ക്കാര്‍ ആ​രം​ഭി​ച്ചു. യു.​എ.​ഇ പൗരന്മാര്‍ക്ക് ചെ​റി​യ ക്രി​മി​ന​ല്‍ രേ​ഖ​ക​ളും സാ​മ്ബ​ത്തി​ക കേ​സു​ക​ളു​മു​ള്ള​വ​ര്‍​ക്ക് ‘ക്ലി​യ​റ​ന്‍​സ്’ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന സം​വി​ധാ​നം സ്മാ​ര്‍​ട്ടാ​കു​ന്ന​തി​ലൂ​ടെ ജോ​ലി ക​ണ്ടെ​ത്തു​ന്ന​തി​നും ഇതിലൂടെ സാധിക്കും.

ര​ണ്ടു മ​ണി​ക്കൂ​ര്‍ സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്ന സേ​വ​ന​മാ​ണ് ഞൊ​ടി​യി​ട​യി​ല്‍ ദു​ബായ് പൊ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ് (എ.​ഐ) സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ഈ ​സേ​വ​നം ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ലും ല​ഭ്യ​മാ​ണ്.

വ്യ​ക്തി​ഗ​ത അ​ഭ്യ​ര്‍​ഥ​ന​ക​ള്‍ 100 ശ​ത​മാ​നം വി​ജ​യ​മാ​ണെ​ന്നും സേ​വ​നം നേ​ടി​യ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് പ​രാ​തിയില്ലാതെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments