HomeWorld NewsUSAഅമേരിക്കയിൽ പാര്‍ക്കിംഗ് സ്ഥലത്ത് പെട്ടെന്നതാ കൂറ്റന്‍ ഗര്‍ത്തം; വിഴുങ്ങിയത് 12 കാറുകള്‍ !...

അമേരിക്കയിൽ പാര്‍ക്കിംഗ് സ്ഥലത്ത് പെട്ടെന്നതാ കൂറ്റന്‍ ഗര്‍ത്തം; വിഴുങ്ങിയത് 12 കാറുകള്‍ ! വീഡിയോ

ന്യൂയോര്‍ക്ക്:  ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ഇപ്പം ആരെങ്കിലും ഓർത്തോ? കാര് പാർക്ക്‌ ചെയ്തു അൽപ ദൂരം ചെന്ന് തിരിഞ്ഞു നോക്കിയവർ ഒന്നു ഞെട്ടി. കാർ കാണാനില്ല !. തന്റെ മാത്രമല്ല ഒരു കാറുകളും കാണാനില്ല. ഇതെന്തു കഥ ? ഓടിചെന്നപ്പോളല്ലേ കാര്യം മനസിലായത്. പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ കൂറ്റന്‍ ഗര്‍ത്തം വിഴുങ്ങിയത് 12 കാറുകള്‍. മിസ്സിസിപ്പിയിലെ മെരിഡിയനിലാണ് സംഭവം. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പത്തിലാണ് ഗര്‍ത്തമുണ്ടായത്. ഇവിടെയുള്ള റസ്‌റ്റോറന്റിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് അപകടമുണ്ടായത്. ആര്‍ക്കും അപകടമുണ്ടായിട്ടില്ല. പൊടുന്നനെയാണ് അപകടമുണ്ടായതെന്ന് റസ്‌റ്റോറന്റ് അധികൃതര്‍ പറഞ്ഞു.  ആ ദൃശ്യം ഒന്നു കാണാം.

https://youtu.be/8L4TAKXLRxU

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments