HomeUncategorizedഓണ്‍ലൈന്‍ റഡിഡന്‍സി ട്രാന്‍സ്ഫര്‍ സിസ്റ്റവുമായി കുവൈറ്റ്; പ്രവാസികൾക്ക് ആശ്വാസം

ഓണ്‍ലൈന്‍ റഡിഡന്‍സി ട്രാന്‍സ്ഫര്‍ സിസ്റ്റവുമായി കുവൈറ്റ്; പ്രവാസികൾക്ക് ആശ്വാസം

കുവൈറ്റില്‍ ഓണ്‍ലൈന്‍ റഡിഡന്‍സി ട്രാന്‍സ്ഫര്‍ സിസ്റ്റം ഉടന്‍ വരുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ലേബര്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഹസ്സന്‍ അല്‍ ഖാദര്‍ പറഞ്ഞു.സന്ദര്‍ശകര്‍ക്ക് അനുകൂലമായി ഇടപാടുകള്‍ സുഗമമാക്കുന്നതിനായാണ് നടപടി സ്വീകരിക്കുന്നത്. ഇതുമൂലം ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments