HomeWorld NewsGulfസൗദി അറേബ്യയില്‍ ആറ് മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം: 40000 പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

സൗദി അറേബ്യയില്‍ ആറ് മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം: 40000 പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

സൗദി അറേബ്യയില്‍ ആറ് മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. ആറ് തൊഴില്‍ മേഖലകളില്‍കൂടി പുതുതായി സൗദിവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹിയാണ് പ്രഖ്യാപിച്ചത്. 40,000 ഓളം തൊഴിലുകളില്‍ സൗദികളെ നിയമിക്കുകയാണ് ലക്ഷ്യം.

നിയമസേവനം, അഭിഭാഷകരുടെ ഓഫിസ്, റിയല്‍ എസ്റ്റേറ്റ്, ഫിലിം ആന്റ് ഡ്രൈവിങ് സ്‌കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എന്‍ജിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം. പുതിയ തദ്ദേശീയവല്‍ക്കരണം നടപ്പാക്കുന്നതോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments