HomeWorld NewsEuropeമൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !!

മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !!

യാത്രകളിൽ ചിലപ്പോൾ നമ്മുടെ മൊബൈലും ലാപ്‌ടോപ്പുമൊക്കെ ചാർജ് തീർന്നു ഓഫ് ആയി പോകാറുണ്ട്. എന്നാൽ ഇനി മുതൽ വിദേശ യാത്ര നടത്തുന്നവർക്ക് അത് വിനയായിത്ത്തീരാൻ പോകുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇനി മുതൽ ചാർജില്ലാത്ത ലാപ്ടോപ്പും മൊബൈൽ ഫോണുമൊക്കെയായി വിമാനത്തിൽ യാത്ര ചെയ്യാനെത്തുന്നവർക്ക് വിമാനയാത്ര നിഷേധിക്കപ്പെടട്ടേക്കാം. ഓഫ് ആയ മൊബൈലും ലാപ്‌ടോപ്പുമൊക്കെ സ്ഫോടനം നടത്താൻ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. പുതിയ മൊബൈൽ വാങ്ങിയാലും അതും തടഞ്ഞു വയ്ക്കും. അതുകൊണ്ട് യാത്രയ്‌ക്കൊരുങ്ങും മുൻപ് ലാപ്ടോപ്പും മൊബൈലുമൊക്കെ ഫുൾ ചാർജ് ചെയ്തിട്ട്  മാത്രം യാത്ര ചെയ്യുക. അല്ലെങ്കിൽ ഒരു പവർ ബാങ്ക് കയ്യിൽ കരുതുക.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments