HomeWorld NewsGulfസൗദിയിൽ വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു: ഈ നിയമം ലംഘിച്ചാൽ 3 വർഷംവരെ വിലക്ക് !

സൗദിയിൽ വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു: ഈ നിയമം ലംഘിച്ചാൽ 3 വർഷംവരെ വിലക്ക് !

സൗദിയിൽ വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു. വിസ കാലാവധി തീരുന്നതിന് മുമ്ബ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനാണ് നീക്കം. നിലവിലുള്ള വിസ കാലാവധി തീര്‍ന്നാലും നേരത്തെ ജോലി ചെയ്തിരുന്ന തൊഴിലുടമയുടെ അടുത്തേക്ക് പുതിയ വിസയില്‍ വരുന്നതിന് ഈ നിബന്ധന ബാധകമല്ല.

റീ-എന്‍ട്രി വിസയില്‍ സൗദിക്ക് പുറത്തുപോയ വിദേശികള്‍ തങ്ങളുടെ വിസ കാലാവധി തീരുന്നതിന് മുമ്ബ് രാജ്യത്ത് തിരിച്ചെത്തിയിരിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments