HomeUncategorizedനിയമലംഘകരെയും തിരിച്ചറിയാന്‍ കഴിയുന്ന കിടിലൻ ടെക്നോളജിയുമായി ദുബായ് പോലീസ്; നിയമം തെറ്റിക്കുന്നവർ സ്പോട്ടിൽ ഇനി കുടുങ്ങും

നിയമലംഘകരെയും തിരിച്ചറിയാന്‍ കഴിയുന്ന കിടിലൻ ടെക്നോളജിയുമായി ദുബായ് പോലീസ്; നിയമം തെറ്റിക്കുന്നവർ സ്പോട്ടിൽ ഇനി കുടുങ്ങും

ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളെയും പിടികൂടുന്ന കാറുമായി ദുബായ് പോലീസ്. കുറ്റവാളികളെ മനസിലാക്കാനും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയാനും ശേഷിയുള്ള ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ‘ ഗിയാത്’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ വാഹനത്തിലുള്ളത്.

ആളുകളുടെ കണ്ണുകള്‍ പോലും സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള ക്യാമറയാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഇതുവഴി അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും പിടികൂടാന്‍ സാധിക്കും.കണ്‍ട്രോള്‍ റൂം മുഖേന ആളുകളുടെയും വാഹനങ്ങളുടെയും വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും. ഗിയാതിന്റെ മുകളിലും മറ്റ് ഭാഗങ്ങളിലുമായി നല്‍കിയിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആളുകളെയും വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റുകളും സ്‌കാന്‍ ചെയ്ത ശേഷം ഈ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments