സൗദിയിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇനി കടുത്ത ശിക്ഷ; പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ:

96

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷനല്‍കുമെന്ന മുന്നറിയിപ്പുമായി സൗദി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഭീക്ഷണി, വിവാദവും വ്യക്തിഹത്യ ചെയ്യുന്നതുമായ പോസ്റ്റിടല്‍,അനുവാദമില്ലാതെ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയെടുക്കലും പ്രചരിപ്പിക്കലും തുട ങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ആറു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷയും 3000 റിയാല്‍ മുമുതല്‍ 50,000 റിയാല്‍വരെ പിഴയും ലഭിക്കും.