HomeWorld NewsUSAഅടിമുടി മാറ്റങ്ങളുമായി അമേരിക്കൻ പ്രസിഡന്റ്‌: ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരംരാംഭിച്ചു: കുടിയേറ്റ വിലക്കിന് അവസാനം

അടിമുടി മാറ്റങ്ങളുമായി അമേരിക്കൻ പ്രസിഡന്റ്‌: ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരംരാംഭിച്ചു: കുടിയേറ്റ വിലക്കിന് അവസാനം

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരംരാംഭിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്തായിരുന്നു തൊഴിലുകള്‍ അമേരിക്കക്കാര്‍ക്കായി സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് അമേരിക്കയില്‍ കുടിയേറ്റ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജോ ബൈഡന്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

മാര്‍ച്ച് 31 വരെയായിരുന്നു ഡൊണാള്‍ഡ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ് പ്രതിസന്ധി സമയത്ത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള മാർഗം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയലാണെന്ന ട്രംപിന്‍റെ വാദത്ത തള്ളിക്കൊണ്ട് നിരോധനം “അമേരിക്കയുടെ താൽപ്പര്യങ്ങൾ മുന്നോട്ട് വെക്കുന്നതല്ല” എന്ന് ബൈഡന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments