HomeUncategorizedനടൻ നീരജ് മാധവിന്റെ റാപ് സോങ് 'പണി പാളി' ചലഞ്ച് ഏറ്റെടുത്ത് ലേഡി ഡോക്ടർ !...

നടൻ നീരജ് മാധവിന്റെ റാപ് സോങ് ‘പണി പാളി’ ചലഞ്ച് ഏറ്റെടുത്ത് ലേഡി ഡോക്ടർ ! വീഡിയോ വൈറൽ

നടൻ നീരജ് മാധവിന്റെ റാപ് സോങ് ‘പണി പാളി’ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. പണിപാളി ചലഞ്ചും നീരജ് മുന്നോട്ട് വെച്ചിരുന്നു. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ ചലഞ്ചില്‍ ഇപ്പോള്‍ കോറോണക്കെതിരേ പോരാടുന്ന ഒരു ലേഡി ഡോക്ടറും പങ്കാളിയായിരിക്കുകയാണ്. ഡോക്ടര്‍ ശ്രുതി ടാമ്ബേയാണ് പി പി ഇ കിറ്റും ധരിച്ച്‌ പണിപാളി സോങ്ങിന് ചുവട് വെച്ചിരിക്കുന്നത്. നീരജ് മാധവ് തന്നെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments