HomeCinemaMovie Newsമൊയ്തീൻ കണ്ട സിനിമയിൽ ജയനായിരുന്നു നായകൻ; പിന്നെ പ്രിഥ്വി എങ്ങിനെ നായകനായി?

മൊയ്തീൻ കണ്ട സിനിമയിൽ ജയനായിരുന്നു നായകൻ; പിന്നെ പ്രിഥ്വി എങ്ങിനെ നായകനായി?

മൊയ്തീനും ജയനും തമ്മില്‍ അതികം ആരും അറിയാത്ത ഒരു ബന്ധമുണ്ട്. അതെ, മൊയ്തീനായി വെള്ളിത്തിരയിലെത്തേണ്ടിയിരുന്നത് മലയാളികളുടെ സ്വന്തം ജയന്‍ ആയിരുന്നു. ജയന്‍ അഭിനയിച്ച അഭിനയം എന്ന ചിത്രം നിര്‍മിച്ചത് മൊയ്ദീനായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് തന്റെ ജീവിതാനുഭവങ്ങള്‍ മൊയ്ദീന്‍ ജയോനോട് പറഞ്ഞിരുന്നു. സംഭവ ബഹുലമായ ജീവിതകഥ കേട്ട ജയന്‍ ഇതൊരു സിനിമയാക്കാമെന്നും താന്‍ മൊയ്തീനായി അഭിനയിക്കാമെന്നു വാക്കും കൊടുത്തിരുന്നു്.

ഒരു മാസത്തിനുശേഷം കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വച്ച് ഹെലികോപ്ടര്‍ അപകടത്തില്‍ ജയന്‍ മരിച്ചു. കുറച്ചു നാളുകള്‍ക്കു ശേഷം മൊയ്തീനും മുങ്ങിമരിച്ചു. മൊയ്തീന്റെ സ്വപ്‌നങ്ങൾ അങ്ങിനെ അവസാനിച്ചു. എങ്കിലും അദ്ദേഹം എവിടെയോ ഇരുന്ന് ഇത് കാണുന്നുണ്ടാവാം. പ്രുത്വിരാജ് തന്റെ  രൂപത്തിൽ ജീവിക്കുന്നത് കണ്ട്. ജീവിതത്തിലല്ല; സിനിമയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments