HomeNewsതൃപ്പൂണിത്തുറയിൽ ഉറങ്ങുന്ന ഔസേപ്പിതാവിന്റെ പള്ളിയിൽ നടന്ന അത്ഭുത രോഗസൌഖ്യം !

തൃപ്പൂണിത്തുറയിൽ ഉറങ്ങുന്ന ഔസേപ്പിതാവിന്റെ പള്ളിയിൽ നടന്ന അത്ഭുത രോഗസൌഖ്യം !

തൃപ്പൂണിത്തുറയിൽ ഉറങ്ങുന്ന ഔസേപ്പിതാവിന്റെ പള്ളിയിൽ നടക്കുന്ന അത്ഭുതങ്ങൾ നിരവധിയാണ്. റോമിൽ മാർപാപ്പയുടെ റൂമിൽ ഇരുന്ന അത്ഭുതരൂപമാണിത്. ഈ തിരുസ്വരൂപത്തിന്റെ മുന്നിൽ മാർപാപ്പ ഇതുവരെ പ്രാർഥിച്ച ഒരുകാര്യവും നടക്കാതിരുന്നിട്ടില്ല. ദിവസേന അനേകം ആളുകൾ വന്നു പ്രാർഥിച്ചു പോകുന്ന ഒരു പള്ളിയാണിത്. ഇവിടുത്തെ ഔസേപ്പിതാവിന്റെ അത്ഭുതരൂപം അനേകർ ദർശിക്കുന്നു. ഉറങ്ങുന്ന ഔസേപ്പിതാവാന് ഇവിടെയുള്ളത്. ഈ അത്ഭുത തിരുസ്വരൂപത്തിങ്കൽ വന്നു പ്രാർഥിച്ചുപോകുന്ന അനേകരാണ് സൌഖ്യം നേടുന്നത്. ഇവിടെ വന്നു പ്രാർഥിച്ചതിന്റെ ഫലമായി ഉണ്ടായ ഒരു അത്ഭുത രോഗസൌഖ്യമാണ് അവസാനത്തേത്. ദിവാകരൻ എന്നയാളാണ് അദ്ദേഹത്തിനു കിട്ടിയ രോഗ സൌഖ്യം v4vartha യുമായി പങ്കു വച്ചത്.

ദിവാകരന്റെ ആ അനുഭവ സാക്ഷ്യം കേൾക്കാം:

ചെറുപ്പത്തിൽ നടന്ന ഒരു ഓപ്പറെഷൻ മൂലം 34 വർഷമായി വലതു കൈക്ക് സ്വാധീനമില്ലാതിരുന്ന ആളാണ്‌ ദിവാകരൻ. എന്നാൽ ഇവിടെ വന്നു പ്രാർഥിച്ചതിന്റെ ഫലമായി ഇപ്പോൾ വലതു കൈക്ക് ഒരു കുഴപ്പവുമില്ലെന്നും തന്ന എല്ലാ പണികളും ചെയ്യാറുണ്ടെന്നും ദിവാകരൻ പറയുന്നു.

IMG_1352 IMG_1357

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments