HomeHealth Newsഎയിഡ്സിന് മരുന്ന് ? ലോകം മുഴുവൻ പ്രതീക്ഷയിൽ !

എയിഡ്സിന് മരുന്ന് ? ലോകം മുഴുവൻ പ്രതീക്ഷയിൽ !

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ദക്ഷിണാഫ്രിക്കയില്‍ എയ്ഡ്‌സിനെതിരായ പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുള്ള അവസാനവട്ട പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ട്. എച്ച് ഐ വി ബാധിതരായ 5400 പേരിലാണ് പരീക്ഷണം നടക്കുന്നത്. ശ്രമം വിജയകരമായാല്‍ എയ്ഡ്‌സിനെ ഭൂമുഖത്ത് നിന്ന് തുരത്താനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. HVTN 702 എന്ന് നാമകരണം ചെയ്തിരിക്കുന്ന പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. എച്ച് ഐ വിക്കെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ആദ്യ ശ്രമങ്ങള്‍ 2009 ല്‍ വിജയം കണ്ടശേഷം വിപുലമായ പഠനം ഇപ്പോഴാണ് നടക്കുന്നത്. എച്ച് ഐ വി ബധിതരായ 5400 പേരെയാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.
ഈ പരീക്ഷണം ലക്ഷ്യം കണ്ടാൽ എയിഡ്‌സ് രോഗത്തിൽനിന്ന് മുക്തി എന്ന ഏറെ നാളത്തെ സ്വപ്‌നം യാഥാർത്ഥ്യമാകും. കേമ്പ്രിഡ്ജ്, ഓക്‌സ്‌ഫോർഡ്, ഇംപീരിയൽ, ലണ്ടൻ യുണിവേഴ്‌സിറ്റി, കിംഗ്‌സ് കോളേജ് ലണ്ടൻ, എന്നീ പ്രമുഖ സർവ്വകലാശാലകളിലെ ഡോക്ടർമാരും, ശാസ്ത്രജ്ഞരും ചേർന്ന് 50 എച്ച്.ഐ.വി ബാധിതരിൽ നടത്തിയ പരീക്ഷണമാണ് ചരിത്രത്തിന്റെ നാഴിക്കക്കല്ലായി മാറാൻ പോകുന്നത്.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments