HomeUncategorizedഈ ഇരിപ്പിന് പിന്നിൽ വലിയൊരു കഥയുണ്ട് എന്നറിയാമോ? മഞ്ജുവാര്യർ അത് പറയുന്നു !

ഈ ഇരിപ്പിന് പിന്നിൽ വലിയൊരു കഥയുണ്ട് എന്നറിയാമോ? മഞ്ജുവാര്യർ അത് പറയുന്നു !

 

സമൂഹ മാധ്യമത്തിൽ വളരെയധികം ആക്ടീവ് ആണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. ഇപ്പോൾ സഹോദരന്‍ മധു വാര്യര്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. എന്നാൽ ഈ ചിത്രത്തിന് പിന്നിൽ വലിയൊരു കഥയുണ്ടെന്ന് കൂടി താരം പറയുന്നു. ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ..ലളിതവും സുന്ദരവുമായ ത്രോബാക്ക്’ എന്നാണ് ചിത്രത്തിനൊപ്പം മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യരെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മധു വാര്യര്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ പേരാണ് ലളിതം സുന്ദരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments