HomeUncategorized"ലാലേട്ടനൊപ്പം നടന്ന് മടുത്തോ" എന്ന അവതാരകന്റെ ചോദ്യത്തിന് മാസ് ഡയലോഗുമായി ആന്റണി പെരുമ്പാവൂർ…കൗണ്ടറുമായി...

“ലാലേട്ടനൊപ്പം നടന്ന് മടുത്തോ” എന്ന അവതാരകന്റെ ചോദ്യത്തിന് മാസ് ഡയലോഗുമായി ആന്റണി പെരുമ്പാവൂർ…കൗണ്ടറുമായി ലാലേട്ടനും

ലാലേട്ടനൊപ്പം നടന്ന് മടുത്തോ എന്ന അവതാരകന്റെ ചോദ്യത്തിന് മാസ് ഡയലോഗ് പറഞ്ഞ് കൈയടി വാങ്ങിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. ഒപ്പം ലാലേട്ടന്റെ കൗണ്ടർ ഡയലോഗുമുണ്ടായിരുന്നു.

ലാലേട്ടന്റെ കൂടെ നടക്കുന്നത് മരണം വരെ ഉണ്ടാവുമെന്നും ആന്റണി പറയുന്നത്. സാധാരണ മനുഷ്യനെ ഇത്രയും ഉയരത്തില്‍ എത്തിച്ച ആളെ എങ്ങനെ മടുക്കും എന്നും ആന്റണി ചോദിക്കുന്നു. ഒരിക്കലും അങ്ങനെ ഒരു കാര്യം ചിന്തിക്കുക പോലുമില്ലെന്ന് ആന്റണി പറയുന്നു. സിനിമയെ സ്‌നേഹിക്കുന്ന ആളാണ് ആന്റണിയെന്ന് മോഹന്‍ലാല്‍ പറയുന്നു. നല്ല സിനിമ മലയാളത്തില്‍ നിര്‍മ്മിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ആന്റണി. എല്ലാത്തിലും ആ പാഷന്‍ ഉള്ള ആളാണ്. മാത്രമല്ല ആന്റണിയെ ഇഷ്ടമാണെന്നല്ല എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments