HomeWorld NewsGulfഇത്തരം വിസകള്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം; പ്രവാസികൾ അറിഞ്ഞിരിക്കുക

ഇത്തരം വിസകള്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം; പ്രവാസികൾ അറിഞ്ഞിരിക്കുക

കുവൈത്തിൽ ഈ മാസം കാലാവധി തീരുന്ന എല്ലാ വിഭാഗം വിസകള്‍ക്കും സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശക വിസ ഉള്‍പ്പെടെ ഈ മാസം കാലാവധി തീരുന്ന വിസകളുടെ കാലാവധി നീട്ടിയത്. മൂന്നു മാസത്തേക്കുള്ള കാലാവധി സ്വമേധയാ നീട്ടുമെന്നതിനാല്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. കോവിദഃ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments