HomeUncategorized'സായ് പല്ലവിയോട് എനിക്ക് പ്രണയമാണ്, പക്ഷേ തുറന്നു പറയാൻ ധൈര്യമില്ല' ; യുവനടന്റെ വെളിപ്പടുത്താൽ !

‘സായ് പല്ലവിയോട് എനിക്ക് പ്രണയമാണ്, പക്ഷേ തുറന്നു പറയാൻ ധൈര്യമില്ല’ ; യുവനടന്റെ വെളിപ്പടുത്താൽ !

സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് സായ് പല്ലവി. നിരവധി ആരാധകരാണ് മലയാളത്തിലുൾപ്പെടെ സായ് പല്ലവിക്കുള്ളത്. ഇപ്പോഴിതാ സായി പല്ലവിയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് , ബോളിവുഡ് നടൻ ഗുല്‍ഷാൻ. ‘സായ് പല്ലവിയോട് വലിയ ഇഷ്‍ടമാണ്. കുറേക്കാലമായി പ്രണയമാണ്. അവരുടെ നമ്ബറും എന്റെ കയ്യിലുണ്ട്. പക്ഷേ അവരുടെ അടുത്ത് ചെന്ന് അക്കാര്യം പറയാൻ എനിക്ക് ധൈര്യമില്ല. അവര്‍ മികച്ച ഡാൻസര്‍ ആണ്. പ്രതിഭയുള്ള നടിയാണ്’- ഗുല്‍ഷാൻ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments