ഹ്യുണ്ടായ് യുടെ പുതിയ ഇലക്ട്രിക് എസ് യുവി എത്തി: സൂപ്പർ റിവ്യൂവുമായി ഫ്ലൈവീൽ മലയാളം: വീഡിയോ കാണാം

420

ലോകത്തിലെ അഞ്ചാമത്തെ വലിയ കാർ നിർമാതാക്കളാണ് ഹ്യുണ്ടായ്. അവരുടെ കാർ കാറുകളിലെ ഏറ്റവും പുതിയ അവതരണമാണ് ഹ്യുണ്ടായ് kona ഇലക്ട്രിക് കാർ. അതിന്റെ വിശദമായ വിവരങ്ങളും യാത്രാനുഭവവും പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇന്ത്യയിലെ പ്രമുഖ മോട്ടോർ വാഹന ചാനലായ ഫ്ലൈവീൽ മലയാളം. ആ വീഡിയോ കാണാം.