HomeNewsVideo-News20 വർഷമായി ഭാര്യയോട് മിണ്ടാത്തതിന്റെ കാരണം കേട്ട് ഞെട്ടിയത് മക്കൾ ! വീഡിയോ കാണാം

20 വർഷമായി ഭാര്യയോട് മിണ്ടാത്തതിന്റെ കാരണം കേട്ട് ഞെട്ടിയത് മക്കൾ ! വീഡിയോ കാണാം

കുടുംബജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകുന്നത് ബന്ധങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂട്ടുകയേ ചെയ്യൂ. എന്നാൽ, പിണക്കങ്ങൾ പതിവാകരുത് എന്നു മാത്രം. ചെറിയ പിണക്കങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ നീളരുത്. പരസ്പരം മിണ്ടാതയുമിരിക്കരുത്. എന്നാൽ ഒരു വീട്ടില്‍ 20 വര്‍ഷമായി ഭര്‍ത്താവ് ഭാര്യയോട് മിണ്ടാതെ ജീവിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? സത്യമാണ്. ഒടുവിൽ ഒരു ടിവി ഷോയ്ക്ക് വേണ്ടി ഭർത്താവ് കാരണം വ്യക്തമാക്കിയപ്പോൾ മക്കളാണ് ഞെട്ടിയത്.

 

 

 

തന്നെ സ്നേഹിക്കുന്നതിനേക്കാൾ ഭാര്യ മക്കളോട് കാണിക്കുന്ന സ്‌നേഹക്കൂടുതൽ കാരണമാണ് താൻ മിണ്ടാതിരുന്നതെന്നാണ് ഓട്ടോവ് പറഞ്ഞത്. ‘‘നീ മക്കളെ കുറിച്ച് വളരെയധികം ശ്രദ്ധാലുവായിരുന്നു. എന്നേക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ചത് മക്കളെയായിരുന്നു. ഇതെന്നെ അസൂയാലുവാക്കി. പക്ഷെ അത് പറഞ്ഞ് വഴക്കിടാന്‍ താത്പര്യമില്ല. ഇഷ്ടമാണ് എനിക്ക്് നിന്നെ.’’ ഒട്ടോവുവിന്റെ വാക്കുകള്‍ ഇങ്ങനെ. തന്നെ പഴയത് പോലെ സ്നേഹിക്കാതെ താലോലിക്കാതെ മക്കളെ മാത്രം സ്നേഹിക്കുന്നത് സഹിക്കുന്നില്ലെന്ന കാര്യം കേട്ട് മക്കൾ ഞെട്ടി. പിന്നെ കൂട്ടച്ചിരിയായി. ഒപ്പം ടിവി ഷോയിൽ വന്നവരും. രസകരമായ ആ വീഡിയോ കാണാം

https://youtu.be/qQzstEAnEL4

ആഡംബരങ്ങളെ വിമര്‍ശിക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍ !

ഞങ്ങളുടെ ചിരിയിൽ നിന്നും കവിതയുണ്ടാക്കൂ എന്ന് പറഞ്ഞ സുന്ദരികളോട് സന്തോഷ് പണ്ഡിറ്റ് ചെയ്തത് !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments