HomeUncategorizedപൊതുമാപ്പ് നേടുന്ന പ്രവാസികൾക്ക് ജോലി കണ്ടെത്താന്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍; വിശദവിവരങ്ങൾ അറിയാം

പൊതുമാപ്പ് നേടുന്ന പ്രവാസികൾക്ക് ജോലി കണ്ടെത്താന്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍; വിശദവിവരങ്ങൾ അറിയാം

പൊതുമാപ്പ് അപേക്ഷകരായ ഇന്ത്യക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പുതിയ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ക്ക് help@iwrcuae.in ഇമെയില്‍ വിലാസത്തിലോ 800 46342 ടോള്‍ഫ്രീ നമ്ബറിലോ ബന്ധപ്പെടാവുന്നതാണ്. വ്യക്തി വിവരങ്ങള്‍, യോഗ്യത, തൊഴില്‍പരിചയം എന്നിവ അടങ്ങുന്ന ബയോഡേറ്റ സഹിതമാണ് ഹെല്‍പ് ലൈനെ സമീപിക്കേണ്ടത്. വിവിധ കമ്ബനികളുമായി ചേര്‍ന്ന് പൊതുമാപ്പ് അപേക്ഷകരെ അഭിമുഖം നടത്തി അനുയോജ്യമായ ജോലിക്ക് ഓഫര്‍ ലെറ്റര്‍ നല്‍കാനുള്ള സംവിധാനമാണ് ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുള്ളത്. ഇന്ത്യക്കാര്‍ പൊതുമാപ്പ് അപേക്ഷയോടൊപ്പം പുതിയ ജോലിയുടെ ഓഫര്‍ ലെറ്ററും സമര്‍പ്പിച്ചാല്‍ രാജ്യം വിടാതെ തന്നെ ജോലി മാറാന്‍ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments