HomeAround KeralaAlappuzhaഗുരു ജാതിയില്ലെന്നു പറഞ്ഞത് മറ്റൊരു കാരണം കൊണ്ടെന്നു വെള്ളാപ്പള്ളി !

ഗുരു ജാതിയില്ലെന്നു പറഞ്ഞത് മറ്റൊരു കാരണം കൊണ്ടെന്നു വെള്ളാപ്പള്ളി !

 

ശ്രീനാരായണഗുരുവിന് ജാതിയില്ല എന്ന് പറയുന്നത് ശരിയല്ലെന്നും പിന്നീട് അദ്ദേഹം ജാതി വിട്ടതാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗുരു ദൈവതുല്യനായി മാറിയതുകൊണ്ടാണ് ജാതിയില്ലെന്ന് പറഞ്ഞത്. ദേശീയഗാന വിഷയത്തില്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും അതിന്റെ പേരില്‍ അക്രമം നടത്തിയതും ശരിയായില്ല. ഓരോരുത്തരും അവരുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ച് വിവിധ രീതിയില്‍ ഗുരുവിനെ വ്യാഖ്യാനിക്കുകയാണ്. സര്‍ക്കാരും ഭാരതീയ വിചാര കേന്ദ്രവുമെല്ലാം അവരവരുടെതായ രീതിയില്‍ ഗുരുവിനെ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments