HomeNewsപ്രായമായ മാതാപിതാക്കളെ പടിക്ക് പുറത്താക്കി കതകടയ്ക്കുന്നവർ, അവർ ഈ വീഡിയോ ഒരു നിമിഷം ഒന്നു കണ്ടിരുന്നെങ്കിൽ.....

പ്രായമായ മാതാപിതാക്കളെ പടിക്ക് പുറത്താക്കി കതകടയ്ക്കുന്നവർ, അവർ ഈ വീഡിയോ ഒരു നിമിഷം ഒന്നു കണ്ടിരുന്നെങ്കിൽ…..

ജനിച്ച കുഞ്ഞിനേയും ജനിക്കാനിരിക്കുന്ന കുഞ്ഞിനേയും കൊല്ലുന്നവർ, പ്രസവിച്ചു വളർത്തി വലുതാക്കിയ അമ്മയെ തല്ലുന്നവർ, പ്രായമായ മാതാപിതാക്കളെ പടിക്ക് പുറത്താക്കി കതകടയ്ക്കുന്നവർ, അവർ ഈ വീഡിയോ ഒരു നിമിഷം ഒന്നു കണ്ടിരുന്നെങ്കിൽ…..
വെറും 6 മാസത്തില്‍ 500 ഗ്രാം മാത്രം തൂക്കമുള്ള ജീവനുള്ള കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തി രക്ഷപ്പെടുത്തുന്ന ഈ അമ്മയുടെ സ്‌നേഹം അതുവര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോര. ഓരോ അമ്മയും, വളരെ കഷ്ടപ്പെട്ടുതന്നെ തന്റെ മക്കളെ വളര്‍ത്തുന്നതു, ഈ മാതാവിന്റെ സ്‌നേഹവും ത്യാഗവും, നിങ്ങളൊന്നു കണ്ടറിയൂ…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments