നാട്ടിൽ വേനൽ കനക്കുന്നു: ഡീഹൈഡ്രേഷൻ ഉണ്ടാവാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

57

നാട്ടിൽ വേനൽ കനക്കുകയാണ്. ദുഃഖ പൊള്ളുന്ന ചൂടിൽ വെന്തുരുകുകയാണ് കേരളം. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു കാലാവസ്ഥയാണ് ഇത്. വേനലിൽ ഉണ്ടാകാവുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഡീഹൈഡ്രേഷൻ അഥവാ നിർജലീകരണം. ശരീരത്തിൽ നിന്നും ജലാംശം നഷ്ടമാകുന്ന അവസ്ഥയാണിത്. വളരെ ഗുരുതരമായ ഈ അവസ്ഥ മരണത്തിലേക്ക് വരെ നയിച്ചേക്കാം. നിന്നും എങ്ങനെ രക്ഷ നേടാം എന്ന് നോക്കാം.

ശരീരത്തില്‍ എത്തുന്ന വെള്ളത്തേക്കാള്‍ കൂടുതലായി ശരീരത്തില്‍ നിന്ന് വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും മറ്റും ജലം പുറംതള്ളപ്പെടുമ്പോള്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും ശരീരത്തിലെ ഊര്‍ജ്ജം കുറയുകയും മറ്റ് പല അസ്വസ്ഥതകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. കൂടാതെ, നിര്‍ജ്ജലീകരണം കാരണം നിങ്ങള്‍ക്ക് പതിവായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പരിശോധന ചെയ്യുന്നതും നന്നായിരിക്കും.

നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്:

* വരണ്ട നാവും വായയും
* വിയര്‍പ്പ്
* കടുത്ത ക്ഷീണം
* വിശപ്പ് കുറവ്
* ചൂടിനോടുള്ള അസഹിഷ്ണുത
* നേരിയ തലവേദന
* അമിതമായ ദാഹം
* മൂത്രം ഇരുണ്ടതായി മാറുന്നു
* വരണ്ട ചുമ

ഹോം ആരോഗ്യം സൗന്ദര്യം ലയം ബന്ധം ഗര്‍ഭിണി-കുഞ്ഞ് പ്രചോദനം വീട്-തോട്ടം പാചകം ഫാഷന്‍ ബോള്‍ഡ് സ്‌കൈ » മലയാളം » ആരോഗ്യം » സ്വാസ്ഥ്യം വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത് By Rakesh M Published:Tuesday, March 16, 2021, 10:28 [IST] ശരീരത്തില്‍ ജലാംശമില്ലെങ്കില്‍ സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് നിര്‍ജ്ജലീകരണം. ഒരു സാധാരണ വേനല്‍ക്കാല രോഗമാണിത്. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ പല കാരണങ്ങളാല്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നു. ശരീരത്തില്‍ എത്തുന്ന വെള്ളത്തേക്കാള്‍ കൂടുതലായി ശരീരത്തില്‍ നിന്ന് വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും മറ്റും ജലം പുറംതള്ളപ്പെടുമ്പോള്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും ശരീരത്തിലെ ഊര്‍ജ്ജം കുറയുകയും മറ്റ് പല അസ്വസ്ഥതകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. Most read: സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍ നിര്‍ജ്ജലീകരണം എന്നത് അപകടകരമായ ഒരു സാഹചര്യമാണ്, അത് നിസ്സാരമായി കാണരുത്. അവഗണിച്ചാല്‍ ഒരാള്‍ അബോധാവസ്ഥയിലേക്ക് വരെയെത്താം. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. കൂടാതെ, നിര്‍ജ്ജലീകരണം കാരണം നിങ്ങള്‍ക്ക് പതിവായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പരിശോധന ചെയ്യുന്നതും നന്നായിരിക്കും. നിര്‍ജ്ജലീകരണത്തിന്റെ കാരണങ്ങള്‍ വേനല്‍ക്കാലത്ത് ആളുകളില്‍ നിര്‍ജ്ജലീകരണം കൂടുതലായി കണ്ടുവരുന്നു. ശരീരത്തിനുള്ളിലെ ജലത്തിന്റെ അളവിലുള്ള പൊരുത്തക്കേട് പല കാരണങ്ങളാല്‍ സംഭവിക്കാം അതിസാരം അതിസാരം കാരണം ഒരു വ്യക്തിക്ക് ശരീരത്തില്‍ നിന്ന് അധിക ജലം നഷ്ടപ്പെടാവുന്നതാണ്. പതിവായി, വെള്ളമുള്ള മലം ശരീരത്തില്‍ നിന്ന് പുറത്തെത്തുന്നത് കനത്ത ജലനഷ്ടത്തിന് കാരണമാകുന്നു. വേനല്‍ക്കാലത്ത് നിരവധി ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ക്കും ശരീരം വഴിയൊരുക്കുന്നു. Most read:സന്ധിവേദന വഴിക്കുവരില്ല; ഈ ആഹാരമാണ് പരിഹാരം ഛര്‍ദ്ദി ഏതെങ്കിലും അണുബാധയുടെ ഫലമായി ഉണ്ടാകുന്ന ഛര്‍ദ്ദിയും ശരീരത്തില്‍ നിന്ന് വലിയ അളവില്‍ വെള്ളം പുറന്തള്ളുന്നതിന് ഇടയാക്കുന്നു. അതിനാല്‍, ഛര്‍ദ്ദി കഴിഞ്ഞ് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വിയര്‍പ്പ് ചിലപ്പോള്‍ അമിതമായ വിയര്‍പ്പ് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാക്കും. ചൂടുള്ള കാലാവസ്ഥയില്‍ അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ വിയര്‍പ്പിലേക്ക് നയിക്കുന്നു. എന്നാല്‍ വിയര്‍ക്കുന്നതിന് കണക്കായി ശരീരത്തില്‍ വെള്ളം നിറയുന്നില്ലെങ്കില്‍ ഇത് നിര്‍ജ്ജലീകരണത്തിനും കാരണമാകും. Most read:കിഡ്‌നി തകരാറ് ഗുരുതരമാകാം; ഈ ലക്ഷണം കരുതിയിരിക്കൂ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ * വരണ്ട നാവും വായയും * വിയര്‍പ്പ് * കടുത്ത ക്ഷീണം * വിശപ്പ് കുറവ് * ചൂടിനോടുള്ള അസഹിഷ്ണുത * നേരിയ തലവേദന * അമിതമായ ദാഹം * മൂത്രം ഇരുണ്ടതായി മാറുന്നു * വരണ്ട ചുമ നിര്‍ജ്ജലീകരണം എങ്ങനെ ഒഴിവാക്കാം നിര്‍ജ്ജലീകരണം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അതിനാല്‍, ദാഹം വരാനായി കാത്തിരിക്കരുത്. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍, കനത്ത ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ പ്രവര്‍ത്തനത്തിന് 2 മണിക്കൂര്‍ മുമ്പ് കുറഞ്ഞത് 1.5 ലിറ്റര്‍ വെള്ളം കുടിക്കണം.