HomeSportsക്രിക്കറ്റ്‌ നിയന്ത്രിക്കാൻ വനിതാ അമ്പയർമാരും വരുന്നു

ക്രിക്കറ്റ്‌ നിയന്ത്രിക്കാൻ വനിതാ അമ്പയർമാരും വരുന്നു

ബായ്:  ക്രിക്കറ്റ് നിയന്ത്രിക്കാൻ ഇനി വനിതാ അമ്പയര്മായും വരുന്നു. വനിതകളുടെ ലോ ട്വന്റി20 ക്വാളിഫയര്‍ മത്സരത്തിലാണ് വനിത അമ്പയര്‍മാര്‍ ആദ്യമായി ഗ്രൗണ്ടില്‍ ഇറങ്ങുക എന്ന് ഐ.സി.സി അറിയിച്ചു. 2015ല്‍ ബാംഗ്‌ഗോക്ക്, തായിലാന്‍ഡ് എന്നിവിടങ്ങളിലായി നടക്കുന്ന ലോക വനിത ട്വന്റി20 ക്വാളിഫയര്‍ മത്സരങ്ങളിലാണ് വനിത അമ്പയര്‍മാര്‍ എത്തുക. നവംബര്‍ 28 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ന്യുസീലാന്‍ഡ്കാരിയായ കാത്തലിന്‍ ക്രോസ്, ഓസ്‌രേടലിയയുടെ ക്ലാരി പൊളൊസാക്ക് എന്നിവരും ഇംഗ്ലണ്ട്കാരിയായ സ്യു റെഡ്‌ഫെന്‍ വെസ്റ്റിന്‍ഡീസ് വംശജയായ ജാക്യുലീന്‍ വില്യംസ് എന്നിവരാണ് ക്വാളിഫയര്‍ മത്സരത്തില്‍ അമ്പയര്‍മാരാകുന്ന വനിതകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments