HomeNewsVideo-Newsകഴിഞ്ഞ 50 വർഷമായി ഓരോ ഇന്ത്യക്കാരനും സ്വസ്ഥമായി ഉറങ്ങാൻ കാരണക്കാരായ ഇവർക്ക് കൊടുക്കാം ബിഗ്‌ സല്യൂട്ട്...

കഴിഞ്ഞ 50 വർഷമായി ഓരോ ഇന്ത്യക്കാരനും സ്വസ്ഥമായി ഉറങ്ങാൻ കാരണക്കാരായ ഇവർക്ക് കൊടുക്കാം ബിഗ്‌ സല്യൂട്ട് !

അതെ, കഴിഞ്ഞ 50 വർഷങ്ങളായി അവർ നമ്മെ സ്വസ്ഥമായി ഉറങ്ങാൻ വിട്ടിട്ട് നമുക്കായി ഉറങ്ങാതെ കാവലിരിക്കുകയായിരുന്നു. ജീവന പണയം വച്ച് ഇന്ത്യയുടെ അതിർത്തികൾ കാക്കുന്ന Boarder security Force (BSF) ന് 50 വർഷം തികഞ്ഞിരിക്കുന്നു. ഇന്ത്യ- പാക്‌, ഇന്ത്യ-ചൈന യുദ്ധത്തിനു  ശേഷം, 1965 ൽ രൂപം കൊണ്ടതാണ് BSF. 186 ബറ്റാലിയനുകളിലായി  245,000 പേരടങ്ങുന്ന നമ്മുടെ അതിർത്തി സേന ലോകത്തിലേതന്നെ ഏറ്റവും വലിയ അതിർത്തിസേനയാണ്. നാവിക സേന, വ്യോമ സേന, പീരങ്കിപ്പട്ടാളം, പരിശീലനം ലഭിച്ച ഒട്ടകസംഘം, മരുഭൂമിയിൽ യുദ്ധം ചെയ്യാൻ പരിശീലനം ലഭിച്ച സൈന്യം, സ്ത്രീകളുടെ പ്രത്യേക സേന തുടങ്ങിയവയുള്ള BSF ഇന്ത്യയുടെ അഭിമാനമാണ്. ഇന്ത്യയിൽ നടന്ന സുപ്രധാനമായ എല്ലാ അതിർത്തിയുദ്ധങ്ങളിലും പ്രധാന പങ്കു വഹിച്ചിട്ടുള്ളതും 24 മണിക്കൂറും ഇന്ത്യൻ മണ്ണിന്റെ അതിർത്തി  കാക്കുന്നവരുമായ BSF ന്  v4vartha യുടെ ഒരു ബിഗ്‌ സല്യൂട്ട്…….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments