HomeUncategorizedസ്വയം ജൈവവിഘടനം സംഭവിക്കുന്ന ലോഹ സംയുക്തം വികസിപ്പിച്ച് ശ്രീചിത്രയിലെ ശാസ്ത്രജ്ഞർ

സ്വയം ജൈവവിഘടനം സംഭവിക്കുന്ന ലോഹ സംയുക്തം വികസിപ്പിച്ച് ശ്രീചിത്രയിലെ ശാസ്ത്രജ്ഞർ

ജൈവ വിഘടനം സംഭവിക്കുന്ന പുതിയ ലോഹസംയുക്തം വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ പൗഡര്‍ മെറ്റലര്‍ജി ആന്‍ഡ് ന്യൂ മെറ്റീരിയല്‍സുമായി ചേർന്നാണ് ശ്രീചിത്ര ഈ നേട്ടം കൈവരിച്ചത്. മനുഷ്യശരീരത്തിൽ സ്ഥാപിക്കാവുന്ന ഈ ലോഹസങ്കരം സ്വയം ജീർണിക്കുന്നവയാണ്. ഒടിവുകളും മറ്റും ശരിയാക്കുന്നതിന് ശരീരത്തിൽ സ്ഥാപിക്കുന്ന ലോഹങ്ങൾ പലപ്പോഴും അലർജിക്ക് കാരണമാകാറുണ്ട്. എന്നാൽ പുതിയ കണ്ടുപിടുത്തത്തോടെ ആ പ്രശ്നത്തിന് പരിഹാരമാകും. സ്വയം ജീർണിക്കുന്ന അതിനാൽ ഇത് ശരീരത്തിൽ നിന്നും താനെ ഇല്ലാതാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments