HomeUncategorizedഈ രാജ്യത്ത് പാസ്പോർട്ട് എടുക്കാനും പുതുക്കാനും ഇനി പുതിയൊരു കടമ്പകൂടി കടക്കണം

ഈ രാജ്യത്ത് പാസ്പോർട്ട് എടുക്കാനും പുതുക്കാനും ഇനി പുതിയൊരു കടമ്പകൂടി കടക്കണം

കുവൈറ്റിൽ ഇനി പാസ്പോര്‍ട്ട് പുതുക്കുന്നതിനും പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷയോടൊന്നിച്ചും ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കണം. ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പരിഗണിക്കും. രണ്ടുപേരുടെ സിവില്‍ ഐഡി കോപ്പികൂടി സമര്‍പ്പിക്കണമെന്നായിരുന്നു ആദ്യം നല്‍കിയ ഉത്തരവ്. മറ്റുള്ളവരുടെ സിവില്‍ ഐഡി പകര്‍പ്പ് നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. പാസ്പോര്‍ട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഔട്ട്സോഴ്സിങ് ഏജന്‍സിക്ക് നല്‍കിയ ഉത്തരവില്‍ ഇന്ത്യന്‍ എംബസിയുടേതാണ് നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments