HomeNewsVideo-Newsരാത്രിയിൽ, വിജനതയിൽ ആക്രമിക്കപ്പെടുമെന്ന പേടി ഇനി വേണ്ട... മഞ്ജു വാര്യരുടെ വീഡിയോ കാണാം

രാത്രിയിൽ, വിജനതയിൽ ആക്രമിക്കപ്പെടുമെന്ന പേടി ഇനി വേണ്ട… മഞ്ജു വാര്യരുടെ വീഡിയോ കാണാം

സ്ത്രീകള്‍ക്ക് കരുത്തേകാന്‍ കേരളാ പോലീസിന്റെ പിങ്ക് പട്രോളിനൊപ്പം നടി മഞ്ജുവിന്റെ പിങ്ക് പട്രോള്‍. വീഡിയോ ശ്രദ്ധേയമാകുന്നു. ‘വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടുപോയാല്‍ നിങ്ങള്‍ ഭയക്കരുത്… രാത്രിയില്‍ ഇങ്ങനെ ഒറ്റയ്ക്ക് നടക്കേണ്ടി വന്നാല്‍ ഭയക്കരുത്… ചുറ്റുപാടും അപകടങ്ങള്‍ നിങ്ങളെ പിന്തുടരുന്നുവെന്ന് തോന്നിയാല്‍ ഭയക്കരുത്… ഈ വിരല്‍ തുമ്പില്‍ തന്നെയുണ്ട് നിങ്ങളുടെ ആശ്രയം, നിങ്ങളുടെ സുരക്ഷ… ഡയല്‍ 1515 പിങ്ക് പെട്രാള്‍. ഇതൊരു പരസ്യവാചകമല്ല… ഓര്‍മ്മപ്പെടുത്തലാണ്.’ വീഡിയോയില്‍ മഞ്ജു പറയുന്നു.

 

 

 
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നഗരങ്ങളില്‍ പോലീസിന്റെ നേതൃത്വത്തിലുള്ള സംവിധാനമാണ് പിങ്ക് പട്രോളിങ്. കൂടുതല്‍ സ്ത്രീകള്‍ എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനും പൂവാലന്‍മാരെ പൊക്കാനും ഇനി നഗരങ്ങളില്‍ പിങ്ക് പട്രോളിംഗ് ശ്ക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. വനിതകളായ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന ടീമാണ് പിങ്ക് പൊലീസിന്റേത്. അടിയന്തര സഹായം ലഭ്യമാക്കാന്‍ പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ രണ്ടു വാഹനങ്ങളിലായാണ് നഗരം ചുറ്റുക. 1515 ഡയൽ ചെയ്‌താൽ പിങ്ക് പോലീസിന്റെ സഹായം ലഭ്യമാണ്.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments