HomeNewsഡല്‍ഹിയിൽ കാമുകി സന്യാസിയെ തീ കൊളുത്തി കൊലപ്പെടുത്തി

ഡല്‍ഹിയിൽ കാമുകി സന്യാസിയെ തീ കൊളുത്തി കൊലപ്പെടുത്തി

ഡല്‍ഹി: ലൈംഗിക ബന്ധത്തിന്  ശേഷം സന്യാസിയെ കാമുകി തീ കൊളുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ പ്രമുഖ സന്യാസി സമൂഹത്തില്‍ അംഗമായ ഗജനനെയാണ് (53) കാമുകി തീ കൊളുത്തി കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ സാരെ കാല ഖാന്‍ മേഖലയിലെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം. ഗജനന്‍ ക്ഷേത്രത്തിലെ പുരോഹിതനും ജോത്സ്യനുമായിരുന്നു.

കൊല്ലപ്പെട്ട  ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഗജനനെ ഗസ്റ്റ് ഹൗസിലെ മുറിയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇയാളെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് തീ കൊളുത്തിയ ശേഷം കാമുകി ഗസ്റ്റ് ഹൗസിലെ മുറിയില്‍ നിന്ന് രക്ഷപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരെ പിന്നീട് പിടികൂടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments