ക്രിസ്തു ഇന്നും ജീവിക്കുന്നു; പിഞ്ചുകുഞ്ഞിന്റെ കിഡ്നികൾ അത്ഭുതകരമായി പുന:ർ സൃഷ്ടിക്കപ്പെട്ടു; വീഡിയോ കാണാം

29

യേശുക്രിസ്തു ഇന്നും നമുക്കിടയിൽ ജീവിക്കുന്നു എന്നതിന് തെളിവുമായി ദമ്പതികൾ. ജനിച്ചപ്പോൾത്തന്നെ കിഡ്നികൾ ഇല്ലാതിരുന്ന പിഞ്ചികുഞ്ഞിനു കിഡ്നികൾ പുനർ സൃഷ്ടിക്കപ്പെട്ടു. ജന്മമെടുത്തപ്പോൾ ഒരിക്കലും ജീവിക്കില്ല എന് വൈദ്യ ശാസ്ത്രം വിധിയെഴുതിയ കുഞ്ഞിനാണ് അത്ഭുതകരമായ സൗഖ്യം ലഭിച്ചത്. ആ സാക്ഷ്യത്തിന്റെ വീഡിയോ കാണാം.