HomeFaithപ്രദക്ഷിണത്തിനിടെ ക്രൂശിതരൂപം കണ്ണുതുറന്ന് ശിരസ്സനക്കുന്നു !! അത്ഭുതം കാണാൻ പള്ളിയിലേക്ക് ജനപ്രവാഹം ! വീഡിയോ കാണാം

പ്രദക്ഷിണത്തിനിടെ ക്രൂശിതരൂപം കണ്ണുതുറന്ന് ശിരസ്സനക്കുന്നു !! അത്ഭുതം കാണാൻ പള്ളിയിലേക്ക് ജനപ്രവാഹം ! വീഡിയോ കാണാം

യേശുക്രിസ്തുവിന്റെ ക്രൂശിതരൂപം കണ്ണ് തുറന്ന് ശിരസ്സനക്കുന്നു ! വടക്ക് കിഴക്കന്‍ മെക്‌സിക്കോയിലെ ഒരു കത്തോലിക്ക ദേവാലത്തിലാണ് ഈ അത്ഭുതം നടന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്ല്‍ ആണ് അത്ഭുതം റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.അത്ഭുതം നേരില്‍ കാണാനും അനുഗ്രഹം പ്രാപിക്കാനുമായി നിരവധി ആളുകളാണ് ദൈവാലയത്തിലേക്ക് പ്രവഹിക്കുന്നത്. ആ അത്ഭുത വീഡിയോ കാണാം.

https://youtu.be/P-IgP4MbVPU

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അനസ്തേഷ്യ ലഭിക്കാത്തതിനാല്‍ കുട്ടി ഖുര്‍ആന്‍ ചൊല്ലുന്നു; പൊട്ടിക്കരഞ്ഞു വാർത്താ അവതാരകൻ

അര്ധരാത്രിക്കു ശേഷം വെള്ളയും വെള്ളയുമായി ആ രൂപം വരും…. രാവിലെ വീടിനു മുന്നിൽ ചോരപ്പാടുകൾ മാത്രം… ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments