HomeCinema"അവർക്ക് ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌" വൈറലായി നടി വീണ നായരുടെ വീഡിയോ !

“അവർക്ക് ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌” വൈറലായി നടി വീണ നായരുടെ വീഡിയോ !

മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ വീണ ബിഗ് ബോസ് പ്ലാറ്റ്‌ഫോമില്‍ നിന്നും നിരവധി പുതിയ ആരാധകരെ നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘ചേഞ്ച് വേണമത്രെ ചേഞ്ച് ‘ , അടി’മുടി’ മാറ്റം എന്നു പറഞ്ഞാണ് വീണ തന്റെ യൂട്യൂബ് ചാനലിലൂടെ പുതിയ ലുക്ക് മാറ്റം പങ്കുവച്ചിരിക്കുന്നത്. തന്റെ മുടിയെപ്പറ്റി ആര്‍ക്കും നല്ല അഭിപ്രായമല്ലെന്നും, കാണുന്നിടത്തുവച്ച് ആളുകള്‍ ചോദിക്കുന്നത് മുടിയെ പറ്റിയാണെന്നുമാണ് വീണ പറയുന്നത്. എന്നാല്‍ ആ പ്രശ്‌നമങ്ങ് മാറ്റാമെന്ന് കരുതിയെന്നാണ് വീണ പറയുന്നത്. ചുരുണ്ടിരുന്ന മുടിയെ വീണ മനോഹരമായി നീട്ടിയെടുക്കുന്നതാണ് വീഡിയോ.വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments