HomeCinemaനിന്റെയൊക്കെ മനസ്സ് കല്ലാണോ ? നിനക്കുമില്ലേ വീട്ടിൽ ഒരമ്മ ? പൊട്ടിക്കരഞ്ഞു താര കല്യാൺ ലൈവിൽ;...

നിന്റെയൊക്കെ മനസ്സ് കല്ലാണോ ? നിനക്കുമില്ലേ വീട്ടിൽ ഒരമ്മ ? പൊട്ടിക്കരഞ്ഞു താര കല്യാൺ ലൈവിൽ; വീഡിയോ കാണാം

തനിക്കെതിരെ നടക്കുന്ന വ്യക്തി ഹത്യയ്ക്കെതിരെ തുറന്നടിച്ച് നടി താരാ കല്യാണ്‍. മകള്‍ സൗഭാഗ്യയുടെ വിവാഹത്തിനിടെ ചിത്രീകരിച്ച ഒരു രംഗത്തിലെ ഫോട്ടോ മോശമായി പ്രചരിപ്പിച്ചതിനെതിരെയാണ് നടി രംഗത്തെത്തിയത്. തന്‍റെ ചിത്രം ആഘോഷിക്കുന്നവരോട് ഒരിക്കലും പൊറുക്കില്ലെന്ന് താര പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു നടി സംഭവത്തില്‍ വൈകാരികമായി പ്രതികരിച്ചത്. ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments