‘അമ്പിളി’യുടെ അതീവ രസകരമായ ടീസർ പുറത്ത് !!സൗബിൻ മാസ്സാണ് !! വീഡിയോ കാണാം

268

കുമ്പളങ്ങി നൈറ്റ്‌സ്,വൈറസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സൗബിന്റെതായി വന്ന മികച്ച ചിത്രം തന്നെയാണ് അമ്പിളി. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.അമ്പിളിയെന്ന ടൈറ്റില്‍ റോളില്‍ സൗബിന്‍ എത്തുന്ന ചിത്രത്തില്‍ നവീന്‍ നാസിമും തന്‍വി റാമുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെതായി പുതിയൊരു ടീസര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അമ്പിളിയുടെ രസകരമായ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. വീഡിയോ കാണാം.