ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ അച്ഛന്റെ കാർ ഇപ്പോൾ എവിടെ? റിവ്യൂ നൽകി ഫ്ലൈവീൽ മലയാളം ! വീഡിയോ

593

 

രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തിൽ 1993 ഏപ്രിൽ 13 ണ് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം.

സിനിമയിൽ മോഹൻലാലിൻറെ അച്ഛന്റെ കാർ വളരെയേറെ ശ്രദ്ധ കിട്ടിയ ഒന്നാണ്. അച്ഛന്റെ മരണശേഷം ഓടിക്കാതെ ഷെഡ്‌ഡിൽ കിടക്കുന്നതായാണ് കാണിക്കുന്നതെങ്കിലും ഈ കാർ ഒരു പുലിയാണ്. ഈ കാറിന്റെ റിവ്യൂവുമായി എത്തുകയാണ് ഫ്‌ളൈവീൽ മലയാളം എന്ന പ്രശസ്ത വാഹന റിവ്യൂ ചാനലായ flywheel malayalam. വീഡിയോ കാണാം…