മലയാളത്തിലെ പുതിയ നായിക നിഖില വിമലിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ; വീഡിയോ കാണാം

19

ദുല്‍ഖര്‍ സല്‍മാന്റെ നായികയായുളള ഒരു യമണ്ടന്‍ പ്രേമകഥയാണ് നിഖിലയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അതേസമയം നടിയുടെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗൃഹലക്ഷ്മി മാഗസിനു വേണ്ടിയായിരുന്നു നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. മാഗസിന്റെ ഇത്തവണത്തെ വിഷു സ്‌പെഷ്യല്‍ കവര്‍ ഗേളായത് നിഖില വിമലായിരുന്നു. ഫോട്ടോഷൂട്ടിലെ നടിയുടെ മേക്ക് ഓവര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ജയറാമിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖില മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. വീഡിയോ കാണാം

courtesy: Grahalakshmi