HomeCinemaMovie Newsഞാൻ എന്റെ ഡ്രസിങ് രീതി തന്നെ മാറ്റി ! ഗായിക സിത്താര തനിക്കുണ്ടായ ദുരനുഭവം പങ്കു...

ഞാൻ എന്റെ ഡ്രസിങ് രീതി തന്നെ മാറ്റി ! ഗായിക സിത്താര തനിക്കുണ്ടായ ദുരനുഭവം പങ്കു വയ്ക്കുന്നു !

സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം ഒരു സാധാരണ സംഭവമായാണ് പലരും സമീപിക്കുന്നത്. മറ്റൊരു നാട്ടില്‍ സംഭവിക്കുന്നതുകൊണ്ടോ അവനവന്റെ സഹോദരിമാര്‍ക്കോ അല്ലാത്തതുക്കൊണ്ട് തന്നെ അതൊരു സാധരണ വാര്‍ത്തയെ പോലെ കാണും. എന്നാല്‍ ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ആര്‍ക്കും സംഭവിക്കാം. പലര്‍ക്ക് നേരെയും ആക്രമണ ശ്രമങ്ങള്‍ നടന്നിട്ടുമുണ്ട്. മിക്കവരും ഇക്കാര്യം പറയാന്‍ മടിക്കുന്നവരാണ്. കഴിഞ്ഞ ദിവസം ബെംഗളൂരില്‍ യുവതിയ്ക്ക് നേരയുണ്ടായ ആക്രമണമാണ് ഇപ്പോഴത്തെ ചര്‍ച്ച. സത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി സിനിമാ താരങ്ങളും രംഗത്ത് എത്തി. ഗായിക സിത്താരയും കൊല്‍ക്കത്തയില്‍ വച്ച് തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ്. ഫേസ്ബുക് വഴിയാണ് അവർ തനിക്കുണ്ടായ ആ അനുഭവം പങ്കുവച്ചത്
ആ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

ഫോട്ടോ കടപ്പാട്: https://www.facebook.com/sithara.thara

ആഡംബരങ്ങളെ വിമര്‍ശിക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലില്‍ !

ഞങ്ങളുടെ ചിരിയിൽ നിന്നും കവിതയുണ്ടാക്കൂ എന്ന് പറഞ്ഞ സുന്ദരികളോട് സന്തോഷ് പണ്ഡിറ്റ് ചെയ്തത് !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments