HomeCinemaMovie Newsകണ്ടവർ പേടിച്ച് ബോധം കെട്ടുവീണു ! രക്തവും മാംസവും നിറഞ്ഞ 'റോ' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി...

കണ്ടവർ പേടിച്ച് ബോധം കെട്ടുവീണു ! രക്തവും മാംസവും നിറഞ്ഞ ‘റോ’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി ! വീഡിയോ കാണാം

പേടിപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍  ഹോളിവുഡിലുള്‍പ്പെടെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പേടിച്ച് ബോധം കെടുക എന്നത് അന്വര്‍ത്ഥമാക്കുന്ന ഹോളിവുഡ് സിനിമയാണ് ‘റോ’ എന്നാണു പറയുന്നത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ചിത്രം അപൂര്‍വ്വമായിരിക്കുമെന്നാണ് റിപ്പോര്ട്ടുകള്‍. രക്തവും മാംസവും നിറഞ്ഞ ചിത്രം കഴിഞ്ഞ വര്‍ഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികള്‍ ബോധംകെട്ട് വീണത് വാര്‍ത്തയായിരുന്നു. കാന്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ട്രെയിലര്‍ കാണാം.

കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments