HomeCinemaMovie News'ചന്തപ്പെണ്ണ്' എന്ന വിളി ഞങ്ങൾക്കൊരു കോംപ്ലിമെന്റ്; റിമ കല്ലിങ്കൽ തുറന്നു പറയുന്നു

‘ചന്തപ്പെണ്ണ്’ എന്ന വിളി ഞങ്ങൾക്കൊരു കോംപ്ലിമെന്റ്; റിമ കല്ലിങ്കൽ തുറന്നു പറയുന്നു

ചന്തപ്പെണ്ണ് എന്ന വിളി ഒരു കോംപ്ലിമെന്റ് ആയി എടുക്കുന്നുവെന്നു നടി റിമ കല്ലിങ്കല്‍. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു റിമ. ചന്തപ്പെണ്ണ് എന്ന് വിളിയില്‍ ഒരു വ്യംഗമായ അര്‍ത്ഥം കല്‍പ്പിച്ചു കൊടുക്കുന്നുണ്ട്. ഏറ്റവും താല്‍പര്യത്തോടെ ജോലി ചെയ്യുന്നു, ഏറ്റവും മുന്നില്‍ നിന്ന് ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നതെന്നും അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി ഒരു കോംപ്ലിമെന്റ് ആയി എടുക്കുന്നുവെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. എല്ലാ വ്യവസായങ്ങള്‍ക്കും ഒരു പ്രാക്റ്റീസ് മാന്വല്‍ ഉണ്ടെന്നും എന്നാല്‍ ഇത്രയും വലിയ സിനിമാ മേഖലയില്‍ അങ്ങനൊന്ന് ഇല്ലെന്നും റിമ പറഞ്ഞു. അതിനാല്‍ സിനിമ മേഖലയ്ക്ക് ഒരു ബെസ്റ്റ് പ്രാക്റ്റീസിങ്ങ് മാന്വല്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഡബ്ല്യു.സി.സി എന്നും റിമ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments