HomeCinemaMovie Newsഅവതാരക ശ്രുതി മേനോന്റെ അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ട്- വീഡിയോ

അവതാരക ശ്രുതി മേനോന്റെ അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ട്- വീഡിയോ

നടിയും അവതാരകയുമായ ശ്രുതി മേനോന്റെ അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ട് വൈറലാകുന്നു. വിവാ മാഗസിന് വേണ്ടി ജിന്‍സണ്‍ എബ്രഹാമാണ് ശ്രുതി അര്‍ദ്ധനഗ്‌നയായെത്തുന്ന ഫോട്ടോഷൂട്ട് നടത്തിയത്. ഏഷ്യനെറ്റിലെ കോമഡി ഷോയില്‍ അവതാരകയായിട്ടാണ് ശ്രുതി കരിയര്‍ തുടങ്ങിയത്.

ഒത്തിരി അവാര്‍ഡ് ദാന ചടങ്ങുകള്‍ ഹോസ്റ്റ്‌ചെയ്തിട്ടുണ്ട് ശ്രുതി മേനോൻ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു, മുല്ല തുടങ്ങിയ ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട് ഫോട്ടോഗ്രാഫര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഇതിനകം വലിയ ചർച്ചയായിക്കഴിഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments