HomeCinemaMovie Newsവിമാനം പറത്താൻ പ്രുധ്വിരാജ് !

വിമാനം പറത്താൻ പ്രുധ്വിരാജ് !

എന്ന് സ്വന്തം മൊയ്തീനിലൂടെ ചരിതമെഴുതിയ നടന്‍ പൃഥ്വിരാജ് വീണ്ടും ഒരു വ്യതസ്ത കഥാപാത്രവുമായി എത്തുന്നു. ഇത്തവണ ജീവിച്ചിരിക്കുന്ന കഥാപാത്രവുമായിട്ടാണ് പൃഥ്വിയുടെ വരവ്.

നാട്ടിലെ റബ്ബര്‍ തോട്ടത്തിനുമുകളിലൂടെ പറന്ന ഹെലികോപ്റ്ററില്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് ചെറുവിമാനം നിര്‍മിച്ച തൊടുപുഴക്കാരന്‍ സജിയെയാണ് വിമാനം എന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുക. മൂന്നു ചെറുവിമാനങ്ങള്‍ സജിതന്നെ സിനിമയ്ക്കായി നിര്‍മിക്കും. ഇതിന്‍റെ അഡ്വാന്‍സ് തുക കൊച്ചിയില്‍‍വച്ച് പൃഥ്വിരാജ് സജിക്ക് കൈമാറി. 12 കോടി ചെലവിട്ട് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുതുവര്‍ഷമാദ്യം ആരംഭിക്കും.

ചരിത്രമായ മൊയ്തീന് ശേഷം വരുന്ന ഈ ചിത്രവും വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ .

 

കടപ്പാട്: മനോരമ ന്യൂസ്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments