HomeNewsLatest Newsചെന്നൈ പ്രളയ ബാധിതരെ തന്റെ വീട്ടിലേക്കു ക്ഷണിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

ചെന്നൈ പ്രളയ ബാധിതരെ തന്റെ വീട്ടിലേക്കു ക്ഷണിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

ചെന്നൈ: പ്രളയജലം ദുരിതത്തിലാക്കിയ ചെന്നൈയിലെ ജനങ്ങള്‍ക്ക് സർവ്വ സഹായവും ചെയ്യാൻ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി രംഗത്ത്. പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം വീടിന്റെ വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ് താരം. ദുരിതബാധിതര്‍ക്ക് താമസം മാത്രമല്ല, ഭക്ഷണവും യാത്രാസൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ മമ്മൂട്ടി.

കൂടാതെ, റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലോ മറ്റെവിടെയെങ്കിലുമോ കുടുങ്ങിപ്പോയവരെ സ്വന്തം വാഹനനത്തില്‍ വീട്ടിലെത്തിക്കാമെന്നും മമ്മൂട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. അണ്ണാനഗര്‍, അറുമ്പാക്കം, അമിഞ്ചിക്കരൈ, എം.എം.ഡി.എ. കോളനി, ചൂളൈമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ദയവു ചെയ്ത് എന്റെ അതിഥിയാവൂ. നുംഗംപാക്കം സ്‌റ്റേഷനിലോ അറുംമ്പാക്കം മെട്രോ സ്‌റ്റേഷനിലോ അണ്ണാ ആര്‍ച്ചിലോ പെട്ടുപോയവരെ വാഹനത്തില്‍ വീട്ടിലെത്തിക്കാം. എത്ര പേര്‍ക്കു വേണമെങ്കിലും ഇവിടെ തങ്ങാം. ഇഷ്ടംപോലെ കിടക്കയും വൈദ്യുതിയും ഭക്ഷണവുമുണ്ട് വീട്ടില്‍-മമ്മൂട്ടി കുറിച്ചു. ഇതിന് പുറമെ ചെന്നൈയില്‍ താമസസൗകര്യമൊരുക്കിയ നിരവധി പേരുടെ പേരും ഫോണ്‍ നമ്പറുകളും മമ്മൂട്ടില്‍ കുറിപ്പിലിട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിലെ വെള്ളപൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രജനികാന്ത് രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. കൂടാതെ ധനുഷ്, സൂര്യ, കാര്‍ത്തി തുടങ്ങിയ താരങ്ങളും ദുരിതമനുഭവിക്കുന്നവര്‍ക്ക് സംഭാവന നല്‍കിയിരുന്നു.

മമ്മൂട്ടി തന്റെ ഫേസ് ബുക്ക്‌ പേജിലിട്ട ആ മെസ്സജും നമ്പരുകളും  ഇതാ. ഒരുപക്ഷെ ഒരുപാട് ആളുകൾക്ക് പ്രയോജനപ്പെടും.

ATTENTION PLEASE… Spread this message.
People in Chennai
for accommodation contact:
People who are stuck near Valasaravakkam, Megamart area, pls contact Vignesh Mailappan at +918122829693.
People who are stuck near Camp Road areas can contact Bala- +918056096733.
People who are stuck near Keezhkattalai area can contact Santha- +919042122271.
People who are stuck near Tambaram area can contact
Prasanna – 9994816896
People who are stuck near Mogapair areas can contact aswin – 7299518047
People who are stuck near Pallikaranai, Narayanapuram areas can contact Gayathri – 8220738092
Pammal Area – Vinoth Sankar +919840280872
If any body need accomdation in perumbakkam.. Bollineni hillside.. 3 of them can accomdate… No power.. Preference family… Or elders..
Sri 8754964555
Anyone stuck in Annanagar,arumbakkam Aminjikarai, mmda colony,choolaimadu or any other area are welcome to my house, please be my guest. Can pick up people from nungambakkan station, arumbakkam metro station or anna arch,No restriction on no as i have lots of Mats to sleep, power for essential and enough food, brijesh – 9962400760
The list so far. .
* Anna nagar, Ayanavaram – Ram Prakash – 9884842661 and Divagaran Thiagarajan – 9840680734
* Aminjikarai,adjoining areas – Lakshmi Ashok – 9840799553
* Villivalkam – Manjubashini – 9884360678
* Saligramam – Hari Ramachandran – 9500025950
* Kilpauk – Aravindan Sundar – 9884422922
* Kodambakkam – Krishna Soora – 9500191909
* Chrompet – Venkateswaran Whenghee Sekar – 9789892965, Christopher Gnanadurai – 9841422143
* Vadapalani – Manavalan Km, Suganya Vellaisamy
* Adambakkam – Dhamodharan
* Velachery – Prasanna Karthik
* Alwarthirunagar – Balaji : 9789056768
* Adyar, Thiruvanmiyur – Arvind Aathreya – 9789961681

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments