മമ്മൂട്ടിയെ വഴിയിൽ തടഞ്ഞ ആരാധകർക്ക് കിടിലൻ സർപ്രൈസ്‌ ഒരുക്കി താരം: വൈറലായി വീഡിയോ

ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധികമാരാണ് വാര്‍ത്തയില്‍ നിറയുന്നത്. രസകരമായൊരു സംഭവം ഉണ്ടായിരിക്കുകയാണ്. മമ്മൂട്ടിയുടെ ആരാധികമാരായ ചിലര്‍ അദ്ദേഹത്തെ റോഡില്‍ തടഞ്ഞിരിക്കുകയാണ്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കാര്‍ വരുന്നതും കാത്ത് വഴിയില്‍ നിന്ന ഒരു കൂട്ടം വനിതാ ആരാധകരാണ് കാര്‍ തടഞ്ഞ് നിര്‍ത്തി പ്രിയ താരത്തോട് സംസാരിച്ചിരിക്കുന്നത്. ആരാധകരെ കണ്ട് കാര്‍ നിര്‍ത്തിയ മമ്മൂട്ടി അവരോട് സൗഹൃദത്തോടെ സംസാരിക്കാന്‍ മറന്നില്ല. വീഡിയോ കാണാം