HomeCinemaMovie Newsനായകന്‍ നായികയുടെ വസ്ത്രം വലിച്ചുകീറി; മലയാളത്തിലെ നടനെതിരെ നടി വനിതാസെല്ലിൽ പരാതി നൽകി

നായകന്‍ നായികയുടെ വസ്ത്രം വലിച്ചുകീറി; മലയാളത്തിലെ നടനെതിരെ നടി വനിതാസെല്ലിൽ പരാതി നൽകി

തൊടുപുഴ: സിനിമ ചിത്രീകരണത്തിനിടെ നടിയുടെ വസ്ത്രം വലിച്ചു കീറിയ നായകനെതിരെ കേസെടുത്തു. കോടിക്കുളത്തെ വിദേശ മലയാളിയുടെ വീട്ടില്‍ നടന്ന ദൈവം സാക്ഷി എന്ന സിനിമയുടെ ചിത്രികരണത്തിനിടെ സിനിമക്ക് സ്വാഭാവികത വരുത്താനായി മുന്‍കൂട്ടി പറയാതെ നടനും സംവിധായകനുമായ സ്‌നേഹജിത്ത് വസ്ത്രം വലിച്ചു കീറിയെന്നാണ് നായികയുടെ പരാതി. നായികയുടെ പരാതിയില്‍ കാളിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പടി. തിരക്കഥ പറഞ്ഞപ്പോള്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ സിനിമയില്‍ ഉള്ളതായി മുന്‍കൂട്ടി അറിയിച്ചില്ലെന്നും എല്ലാവരുടെയു മുന്നില്‍ വച്ച് വസ്ത്രം വലിച്ചു കീറി അപമാനിച്ചെന്നും കാണിച്ചാണ് തൃശൂര്‍ സ്വദേശിനിയായ നടി കാളിയാര്‍ വനിതാസെല്ലില്‍ പരാതി നല്‍കിയത്.

 

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments