HomeCinemaMovie Newsഎന്റെ പുരുഷസങ്കൽപ്പം ഇതാണ് : ഹണി റോസ് പറയുന്നു

എന്റെ പുരുഷസങ്കൽപ്പം ഇതാണ് : ഹണി റോസ് പറയുന്നു

മലയാള സിനിമയിലെ ബോൾഡ് ആയ നടിമാരുടെ കൂട്ടത്തിൽ ഒരാളാണ് ഹണി റോസ്. എവിടെയും തന്റെ അഭിപ്രായങ്ങൾ ധൈര്യ പൂർവ്വം വിളിച്ചു പറയാൻ ഹണി മടിക്കാറില്ല. ഇപ്പോൾ തന്റെ  മനസ്സിലുള്ള പുരുഷസങ്കൽപ്പത്തെക്കുറിച്ചാണ്  ഹണിക്ക്  പറയാനുള്ളത്. ധീരതയാണ് പുരുഷന്റെ സൌന്ദര്യം. അല്ലാതെ പുറംമോടിയല്ല. എങ്ങനെ മറ്റുള്ളവരോട് പെരുമാറുന്നു എന്നതാണ് മുഖ്യം. ഹണി പറയുന്നു. ഒരു പുരുഷന സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ വ്യക്തിയെ മനസ്സിലാക്കാൻ കഴിയും. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ സങ്കൽപ്പത്തിലുള്ളതെന്നും ഹണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments